ഐപിസി കാനഡ റീജിയൺ കൺവെൻഷനിൽ പാസ്റ്റർ. തോമസ് ഫിലിപ്പ്, വെൺമണി മുഖ്യ പ്രാസംഗികൻ

KE News Desk | Canada

ടോറോന്റോ : സുപ്രസിദ്ധ ഉണർവ് പ്രാസംഗികനും ഈ കാലഘട്ടത്തിൽ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ പാസ്റ്റർ തോമസ് ഫിലിപ്പ്, വെൺമണി ഐപിസി കാനഡ റീജൻ കൺവെൻഷനിൽ മുഖ്യ പ്രാസംഗികനായി കടന്നുവരുന്നു .ജൂലൈ 31 ഓഗസ്റ്റ് 1, 2 തീയതികളിൽ ടോറോന്റോയിൽ വച്ച് നടത്തപ്പെടുന്ന ഈ മഹായോഗത്തിൽ ഡോ : ടോം ഫിലിപ്പ്, ഹ്യൂസ്റ്റൻ ആരാധനയ്ക്ക് നേതൃത്വം നൽകും.ഈ കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നതായി സംഘാടകർ അറിയിച്ചു .

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.