ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയന്റെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക പ്രാർത്ഥന ഇന്ന്

KE News Desk | UAE

ദുബായ്: ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന(“Hour of Prayer”) ഇന്ന് (21 മേയ് 2026 വ്യാഴാഴ്ച), രാത്രി 8:00 മണിക്ക് സൂമിലൂടെ നടക്കും.

ലോക സമാധാനത്തിനും, മിഡിൽ ഈസ്റ്റിലെ സമാധാനത്തിനും, നമ്മുടെ രാജ്യത്തിനും, കുടുംബങ്ങൾക്കും, രോഗശാന്തിക്കും, സാമ്പത്തിക സ്ഥിരതയ്ക്കും, സഭാ ശുശ്രൂഷകൾക്കും, യുവജനങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നടക്കും. രാജ്യങ്ങളുടെ അനുഗ്രഹത്തിനും, ആത്മീയ ഉണർവിനും ഈ പ്രാർത്ഥന അനുഗ്രഹമാകുമെന്ന് സംഘാടകർ അറിയിച്ചു.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.