റ്റി.പി.എം ഒഴുകുപാറയ്ക്കൽ: സുവിശേഷ പ്രസംഗം ഇന്നും നാളെയും

KE News Desk | Kottarakara

ഒഴുകുപാറയ്ക്കൽ: ദി പെന്തെക്കൊസ്ത് മിഷൻ കാരയ്‌ക്കൽ സഭയുടെ (കൊട്ടാരക്കര സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം മെയ് 10,11 തീയതികളിൽ ഒഴുകുപാറയ്ക്കൽ റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും. ഇന്നും നാളെയും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും നാളെ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading