കോട്ടയം:പാമ്പാടി വെള്ളൂർ, കോട്ടിലേത്ത് ബ്ലസിംഗ് കോട്ടേജിൽ (തിരുവല്ല വളഞ്ഞവട്ടം കോട്ടിലേത്ത് കുടുംബാംഗം) കെ. ഒ. മാത്യു (93) നിര്യാതനായി. ഭൗതിക ശരീരം മെയ് 13(ബുധൻ) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. തുടർന്ന് 9 ന് ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷയ്ക്കു ശേഷം 12 ന് വെള്ളൂർ ഐ. പി. സി കർമ്മേൽ സഭാസെമിത്തേരിയിൽ (പയ്യപ്പാടി) സംസ്കാരം നടക്കുന്നതുമാണ്. ഭാര്യ: അന്നമ്മ മാത്യു (മഞ്ഞാടി കണ്ടത്തിൽ പറമ്പിൽ കുടുംബാംഗം). മക്കൾ : ജിജി(യു. എസ്. എ), ജെസി, ജയ, സാം(യു. കെ). മരുമക്കൾ : തങ്കച്ചൻ (യു. എസ്. എ), പോൾ മാത്യു (ബഹറിൻ), പാസ്റ്റർ എ. റ്റി. ജോൺസൺ(ഇന്ത്യാ ബൈബിൾ കോളേജ് &സെമിനാരി, കുമ്പനാട്), പ്രീതി സാം (യു. കെ). കൊച്ചുമക്കൾ : ബെസ്ലി –ജൂലി, ബ്ലസി–ക്രിസ്റ്റിൻ, മെറിൻ –മെൽബിൻ, സെറിൻ, മഹിമ, അക്സ, ക്രിസ്റ്റിന, ജോ.

- Advertisement -

Comments are closed, but trackbacks and pingbacks are open.