റാന്നി: വയലത്തല കളപ്പാട്ടിൽ ജോൺ കുര്യൻ (105) അന്തരിച്ചു. സംസ്കാരം 10/05/2026 ഞായറാഴ്ച 1.30 pm ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കീക്കൊഴൂർ ഈസ്റ്റ് ഇമ്മാനുവേൽ
മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : വെണ്മണി ഇടവനത്തറയിൽ പരേതയായ അന്നമ്മ. മക്കൾ : സൂസമ്മ, ലീലാമ്മ, രാജു, അനിയൻകുഞ്ഞ്, കുഞ്ഞുമോൾ, സാലി, ജോസ്. മരുമക്കൾ : കുഞ്ഞുമോൻ, തങ്കച്ചൻ, ജോളി, ഓമന, തങ്കച്ചൻ, ഷൈനി, പരേതനായ സണ്ണി.

- Advertisement -

Comments are closed, but trackbacks and pingbacks are open.