ഹ്യൂസ്റ്റൻ ക്രിസ്ത്യൻ അസംബ്ലി സഭാഗം റെൻജൻ വർഗീസ് (53) അക്കരെ നാട്ടിൽ

KE News International Desk

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൻ ക്രിസ്ത്യൻ അസംബ്ലി സഭാഗം റെൻജൻ വർഗീസ് (53) അക്കരെ നാട്ടിൽ പ്രവേശിച്ചു. ആത്മീയ രംഗങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ബിൻസി വർഗീസ്.

അനുസ്മരണ ശുശ്രൂഷ മെയ് 10 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെ ഹ്യൂസ്റ്റണിലെ സഭയിൽനടക്കും. ശവസംസ്കാര ശുശ്രൂഷ ചെയ് 11 തിങ്കളാഴ്ച രാവിലെ 9.00 മുതൽ 11.00 വരെ ചർച്ചിൽ നടക്കുന്നതാണ്. തുടർന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് സംസ്കാര ശുശ്രൂഷ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading