ഐ.പി.സി ഹെബ്രോൻ പെരിങ്ങനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി

പെരിങ്ങനാട്: ഐപിസി ഹെബ്രോൺ പെരിങ്ങനാട് സഭയുടെ ആഭിമുഖ്യത്തിൽ 2026 ഏപ്രിൽ 15 ബുധൻ മുതൽ 18 ശനി വരെ ഹെബ്രോൻ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ട കൺവെൻഷൻ അനുഗ്രഹീതമായ സമാപിച്ചു.

പാസ്റ്റർ കെ. ബി. രാജൻ പ്രാർത്ഥിച്ച് ആരംഭിച്ച കൺവെൻഷനിൽ അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ ആയ പാസ്റ്റർ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യപ്പെട്ടു. വിവിധ ദിവസങ്ങളായി പാസ്റ്റർ അനീഷ് തോമസ് റാന്നി, പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര ) പാസ്റ്റർ സജു ചാത്തന്നൂർ എന്നിവർ ദൈവജനത്തിൽ നിന്നും ആധികാരികമായി സംസാരിച്ചു. കൺവെൻഷനിൽ ഹെബ്രോൺ ക്വയറും പ്രശസ്തരായ സുനിൽ സോളമൻ,തഞ്ചാവൂർ വില്യംസ് എന്നിവർ ഗാനശ്രുഷയ്ക്കു നേതൃത്വം നൽകി.

ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയും,കർത്താവിന്റെ ക്രൂശീകരണത്തെ അനുസ്മരിപ്പിച്ചുo, കർത്താവിന്റെ രണ്ടാം വരവിനെ കാത്തിരിക്കാൻ വിശ്വാസികളെ ആഹ്വാനം നൽകുകയും കൺവെൻഷനു പരിസമാപനം കുറിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading