ഐപിസി നസ്രത്ത്  പട്ടിത്താനം സഭയുടെ  ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും

KE News Desk | Kottayam

പട്ടിത്താനം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പട്ടിത്താനം സഭയുടെ ആഭിമുഖ്യത്തിൽ 2026 ഏപ്രിൽ 15 മുതൽ 17 വരെ ഉപവാസപ്രാർത്ഥന സഭാഹാളിൽ വെച്ച് നടത്തപ്പെടുന്നു. കൃപാവരപ്രാപ്തരായ ദൈവദാസന്മാരായ പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ സാബു വെച്ചൂച്ചിറ,പാസ്റ്റർ സണ്ണി എം ജോസ് എന്നിവർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. കുറവിലങ്ങാട് സെന്റർ പാസ്റ്റർ Pr സുനിൽ വേട്ടമല ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. Evg എബനേസർ പി ജോയി, Evg ജോൺസൺ മാത്യു സഹശുശ്രൂഷക്കാരായും സേവനം ചെയ്യുന്നു. ഏവരെയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading