ഗുജറാത്ത്: നഡിയാദ് ശാരോൻ സഭാംഗമായ ബ്രദർ വർഗ്ഗീസ് (ബാബു), സിസ്റ്റർ അന്നമ്മ വർഗ്ഗീസ് ദമ്പതികളുടെ മകൻ തോമസ് വർഗ്ഗീസ് (35) വാഹനാപകടത്തിൽ മരണമടഞ്ഞു.
സംസ്‌കാര ശുശ്രൂഷകൾ നാളെ ഏപ്രിൽ 8 ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നഡിയാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.

- Advertisement -

Comments are closed, but trackbacks and pingbacks are open.