പാസ്റ്റർ ഏബ്രഹാം ശാമുവേൽ ( 91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു 

ഡാളസ്: അമേരിക്കയിൽ മലയാളി പെന്തെക്കോസ്ത് സമൂഹത്തിലെ സീനിയർ പാസ്റ്റർ ഏബ്രഹാം ശാമുവേൽ ( 91) അമേരിക്കയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

News Middle Advt Banner

ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയുടെ പ്രാരംഭ പ്രവർത്തകരിൽ ഒരാളായിരുന്ന അദ്ദേഹം, ന്യൂയോർക്ക് പെന്തെക്കോസ്തൽ അസംബ്ലിയുടെ സ്ഥാപകനുമായിരുന്നു. ന്യൂയോർക്ക് പെന്തെക്കോസ്തൽ അസംബ്ലി ക്വീൻസ് സഭയുടെ ആരംഭകാല ശുശ്രൂഷകനായും ശ്രദ്ധേയ സേവനം നിർവഹിച്ചു.

അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്ന പാസ്റ്റർ ഏബ്രഹാം ശാമുവേൽ, ആത്മാർത്ഥതയും വിനയവും അചഞ്ചലമായ വിശ്വാസവും നിറഞ്ഞ ജീവിതം കൊണ്ട് അനേകർക്ക് മാതൃകയായി. ദീർഘകാല സഭാപരിപാലന സേവനത്തിന് ശേഷം ഫിലഡൽഫ്യയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്കാരം പിന്നീട്..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading