പുനലൂർ: പ്ലാച്ചേരി ചീക്കൻപാറ വീട്ടിൽ പരേതനായ സി.സി. ചാക്കോയുടെ ഭാര്യയും ഇടമൺ ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ സഭാംഗം സൂസമ്മ ചാക്കോ (ശാന്തമ്മ 72 ) നിര്യാതയായി. കോന്നി അതിരുങ്കൽ ആഴക്കാട്ടിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്
മക്കൾ: ലെനി സാബു ( ഷാർജ ), ലിജു സി. ചാക്കോ (കുവൈറ്റ് ), ലിൻസി ഷെറി (ഖത്തർ )
മരുമക്കൾ: സാബു നൈനാൻ ( ഷാർജ ), ഹെബ്സീബ ലിജു (സൗദി), ഷെറി ( ഖത്തർ )
പാസ്റ്റർ സാജൻ ഈശോയുടെ മാതൃസഹോദരിയാണ്.

- Advertisement -



Comments are closed, but trackbacks and pingbacks are open.