ഏ.ജി സീനിയർ ശുശ്രൂഷകനും കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററുമായിരുന്ന പാസ്റ്റർ റെജി വർഗീസ് അക്കരെ നാട്ടിൽ

കറുകച്ചാൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകനും കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററുമായിരുന്ന പാസ്റ്റർ റെജി വർഗീസ് (കൂത്രപള്ളി) നിത്യതയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

ദീർഘകാലമായി വിദേശത്തും സ്വദേശത്തും സഭാ ശുശ്രൂഷയിൽ സജീവമായിരുന്ന അദ്ദേഹം വിശ്വാസ സമൂഹത്തിൽ ശ്രദ്ധേയനായ ശുശ്രൂഷകനായിരുന്നു. സംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading