യു.പി.വൈ.എം എടത്വാ: സംയുക്ത വി.ബി.എസ് നാളെ മുതൽ
എടത്വാ: യുണൈറ്റഡ് പെന്തക്കോസ്തൽ യൂത്ത് മൂവ്‌മെന്റിന്റെ (UPYM) ആഭിമുഖ്യത്തിൽ 23-ാമത് സംയുക്ത വി.ബി.എസ് നാളെ ഏപ്രിൽ 1 മുതൽ 7 ചൊവ്വ വരെ കോയിൽമുക്ക് ഐ.പി.സി ബഥേൽ സഭയിൽ വെച്ച് നടക്കും. ദിവസവും രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം.

- Advertisement -

Comments are closed, but trackbacks and pingbacks are open.