ജോസ് കുറ്റ്യാനി എം.എൽ.എ യുടെ മകൻ മജു ജോസ് (59) നിര്യാതനായി
കൊച്ചി: ഐപിസി സയോൺ അസംബ്ലി പാലാരിവട്ടം സഭാംഗം മജു ജോസ് (59) നിര്യാതനായി.
മുൻ എം.എൽ.എ ജോസ് കുറ്റ്യാനിയുടെ മകനാണ്.
ഏകനായ് പെന്തെക്കൊസ്ത് വിശ്വാസത്തിൽ വന്ന അദ്ദേഹം സുവിശേഷ പ്രവർത്തകനുമായിരുന്നു
സംസ്കാരം മാർച്ച് 31 ചൊവ്വാ രാവിലെ 9 ന് ഐപിസി സയോൺ അസംബ്ലി പാലാരിവട്ടം ചർച്ചിന്റെ ആഭിമുഖ്യത്തിൽ എക്ളേഷ്യ സഭയുടെ ഓഡിറ്ററിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11.30 ന് തെങ്ങോട് സഭാ സെമിത്തേരിയിൽ.
ഭാര്യ: സെർഫീന.
മക്കൾ ജോസ്, മാത്യു.


- Advertisement -



Comments are closed, but trackbacks and pingbacks are open.