ഷാരോൺ വിക്ടർ (19) അക്കരെ നാട്ടിൽ

കൊല്ലം: ഇരവിപുരം അസംബ്ലി ഓഫ് ഗോഡ് സഭ ശുശ്രൂഷകൻ പാസ്റ്റർ വിക്ടർ ജോണിന്റെ മകൾ ഷാരോൺ (19)കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ചില ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു.

സംസ്കാരം പിന്നീട്..

ഏ ജി യുവജന വിഭാഗമായ സി.എ യിലെ സജീവ അംഗമായിരുന്ന ഷാരോൺ, അനുഗ്രഹിത ഗായികയായിരുന്നു. ഡിസ്ട്രിക്ട് സി.എ താലന്ത് പരിശോധനയിൽ സംഗീത വിഭാഗത്തിൽ സമ്മാനം നേടിയിട്ടുണ്ട്

മാതാവ് : രോഷ്നി,

സഹോദരൻ : സാം

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.