ലൈഫ്സ്പ്രിംഗ് ചർച്ച്ന്റെ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ 28ന്

 

ഓസ്ട്രേലിയ : മെൽബണിലെ മലയാളി പെന്റികോസ്റ്റ് ചർച്ചായ ലൈഫ്സ്പ്രിംഗ് ചർച്ച് പുതിയതായി പണികഴിപ്പിച്ച ആലയത്തിന്റെ സമർപ്പണ ശുശ്രൂഷ മാർച്ച് മാസം 28 ആം തീയതി വൈകിട്ട് 06 മണിക്ക് ഹാലം റെയിൽവേ സ്റ്റേഷനോട് (Hallam Railway Station) ചേർന്നുള്ള 13 റസ്റ്റി പ്ലേസിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ വിൽസ് തോമസ് സീനിയർ ശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 8:45 നു മലയാളം ആരാധനയും തുടർന്നു 11:15 നു ഇംഗ്ലീഷ് ആരാധനും നടന്നു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading