ഇരവിപേരൂരിൽ പെന്തക്കോസ്ത് ഐക്യ സമ്മേളനം നാളെ വൈകിട്ട്

ഇരവിപേരൂർ: ഇരവിപേരൂർ പെന്തക്കോസ്ത് കമ്മ്യൂണിറ്റിയുടെ രണ്ടാമത് ഐക്യ സമ്മേളനം – അഗ്നി അഭിഷേകം – നാളെ വൈകിട്ട് ആറിന് നെല്ലാട് മിസ്പ അപ്പൊസ്തലിക് ചർച്ചിൽ നടക്കും. കാൽവറി റ്റാബർനാക്കിൾ ചർച്ച് ജനറൽ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തും. കിംഗ്ഡം റിവൈവൽ ചർച്ച് പ്രസിഡണ്ട് പാസ്റ്റർ ജോൺസൺ ഡാനിയേൽ അധ്യക്ഷത വഹിക്കും.

News Middle Advt Banner

പശ്ചിമേഷ്യയിലെ സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനക്ക് പാസ്റ്റർ രാജേഷ് നേതൃത്വം നൽകും. ബ്രദർ ഷിബു ജോൺ സ്വാഗതവും പാസ്റ്റർ ലിജു ജേക്കബ് നന്ദിയും പ്രകാശിപ്പിക്കും. പാസ്റ്റർമാരായ ഫിലിപ്പ്, ജ്യോതിസ് എന്നിവർ വർഷിപ്പിന് നേതൃത്വം കൊടുക്കും. ഇരവിപേരൂരും പരിസരത്തും ഉള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading