രൂത്തമ്മ യോഹന്നാൻ (71) അക്കരെ നാട്ടിൽ
കൊല്ലം,നല്ലില : പഴങ്ങാലം പെനിയേൽ കോട്ടേജിൽ രൂത്തമ്മ യോഹന്നാൻ (71) താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പെരുമ്പുഴ ശാരോൻ സഭാംഗമാണ്. 2026 മാർച്ച് 24 ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ശുശ്രുഷ ആരംഭിക്കുകയും 11:30 തിന് സഭാ സെമിത്തേരിയിൽ സംസ്ക്കാര ശുശ്രുഷയും നടത്തപ്പെടും.
ഭർത്താവ് : യോഹന്നാൻ
മക്കൾ: ജെസ്സി മാത്യു , ജിൻസി ലിബിൻ
മരുമക്കൾ: പാസ്റ്റർ മാത്യു എബ്രഹാം(സിജു) കറ്റാനം, ലിബിൻ ചാക്കോ കുര്യൻ (മുംബൈ)

- Advertisement -



Comments are closed, but trackbacks and pingbacks are open.