പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം: വൈഎംസിഎ സായാഹ്ന സമാധാന പ്രാർത്ഥനാ സംഗമം നടത്തി
പുനലൂർ : പശ്ചിമേഷ്യയിലെ യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തിൽ ലോക സമാധാനത്തിനായും ഗൾഫ് മേഖലകളിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായും വൈഎംസിഎ പുനലൂർ സബ് റീജിയൻ്റെ നേതൃത്വത്തിൽ സായാഹ്ന സമാധാന പ്രാർത്ഥന സംഗമം നടത്തി.
വൈഎംസിഎ മുൻ നാഷണൽ എക്സിക്യൂട്ടീവ് അംഗം കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.
സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു.പി.എ.സജിമോൻ, വർഗീസ് എബ്രഹാം, ഷിബു കെ ജോർജ്, ബോബി.ഇ.ചെറിയാൻ,
സി.പി.സാമുവേൽ, കെ.ബാബുക്കുട്ടി, ഏബ്രഹാം മാത്യു,സാനു ജോർജ്,കെ.ജോണി, പി.ഒ. ജോൺ,മാത്യു വർഗീസ്,മാമച്ചൻ മുതലാളി, പി.ഒ. ജോൺ, പി.എം.ഗീവർഗീസ് കുരാക്കാരൻ,
ജേക്കബ് ജോർജ്,ലീലാമ്മ ജോർജ്,പി.ബാബു എന്നിവർ പ്രസംഗിച്ചു.


- Advertisement -


Comments are closed.