വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ‘എമ്പവറിംഗ് യുവർ മിഷൻ’ കോൺഫ്രൻസ്‌ ഏപ്രിൽ 14ന്

ഡൽഹി: വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് (WDPF ) ഏകദിന മിഷൻ കോൺഫ്രൻസ്‌ ഏപ്രിൽ 14ന് രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ദ്വാരക മോഡിലുള്ള ഗ്ലോറി റിവൈവൽ ജനറേഷൻ ചർച്ചിൽ വച്ച് നടക്കും. ശക്തിയാൽ നിറയുക (അപ്പൊ. 1:8) ആണ് ചിന്താവിഷയം. ഡോ. എബി പി മാത്യു ബീഹാർ സന്ദേശം നൽകും. പാസ്റ്റർ രെജിത് എബ്രഹാം ഗാനങ്ങൾ ആലപിക്കും. പ്രസിഡന്റ്‌ പാസ്റ്റർ അജി മാത്യു, സെക്രട്ടറി ബ്രദർ സാബു മത്തായി, ട്രഷറർ ബ്രദർ സജി പി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading