വാകത്താനം ഷാലോം മിഷൻ ചർച്ചിന്റെ നേതൃത്വത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

കോട്ടയം: വാകത്താനം ഷാലോം മിഷൻ ചർച്ചിന്റെ നേതൃത്വത്തിൽ 2026 ജനുവരി 18,19,20 തീയതികളിൽ ഇരവുചിറ S .M .I മൈതാനിയിൽ വൈകുന്നേരം 6 മുതൽ 9 വരെ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നടത്തപ്പെടുന്നു.

സഭ പ്രസിഡന്റ് പാസ്റ്റർ സണ്ണി വാകത്താനം ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകരായ പാസ്റ്റർ അജി ആന്റണി റാന്നി, പാസ്റ്റർ സാം ജോസഫ് കുമരകം, പാസ്റ്റർ കെ ജെ തോമസ് കുമളി,പാസ്റ്റർ റെജി കെ ചെറിയാൻ എന്നിവർ ദൈവ വചനം സംസാരിക്കുന്നു.

പാസ്റ്റർ ജിൻസൺ ജെ തോമസിന്റെ നേതൃത്വത്തിൽ ഉള്ള ഹോപ് വോയിസ് സംഗീത ശുശ്രൂഷ നിർവഹിക്കുന്നു. സഭ ശുശ്രൂഷകൾ പാസ്റ്റർ സൈമൺ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി കൺവെൻഷന് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading