ബെഥേൽ ഏ.ജി ഹാരോ, ലണ്ടൻ: വാർഷിക കൺവൻഷൻ
ഇംഗ്ലണ്ട്: അസംബ്ലീസ് ഓഫ് ഗോഡ് ഐ എ ജി യുകെ & യൂറോപ്പിന്റെ ലണ്ടൻ പട്ടണത്തിലെ സഭയായ ബെഥേൽ എ ജി ചർച്ച് കഴിഞ്ഞ എട്ട് വർഷങ്ങളായി പാസ്റ്റർ ബ്ലസ്സൻ കെ തോമസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
കഴിഞ്ഞ എട്ട് വർഷം ദൈവം ചെയ്‍ത മഹത്വമേറിയ കാര്യങ്ങളെ ഓർക്കാനും, നന്ദി അർപ്പിക്കുവാനുമായി ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം 5 ന് ദി ക്രെസ്റ്റ് ആക്കാദമിൽ വെച്ചു നടക്കുന്ന ആത്മീയ സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ പോൾ ബാബു വചനത്തിൽ നിന്ന് ശുശ്രൂഷിക്കും.
ബ്രദർ ബ്ലസ്സൻ പ്രകാശ് ചർച്ച് കൊയറിനോപ്പം ആരാധാനയ്ക്കു നേതൃത്വം നൽകും. ശൂശ്രൂഷകൾക്ക് പാസ്റ്റർ ബ്ലസ്സൻ കെ. തോമസ് നേതൃത്വം നൽകും.

- Advertisement -


Comments are closed, but trackbacks and pingbacks are open.