ദോഹ ഏജിയിൽ ത്രിദിന യോഗം ക്രമീകരിച്ചിരിക്കുന്നു

ദോഹ: ഖത്തറിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജിയുടെ യുവജന പ്രസ്ഥാനമായ സി. എ. (ക്രൈസ്റ്റ് അംബാസിസ്സെഡേഴ്‌സ്) ന്റെ നാൽപ്പതാമത് ആനിവേഴ്സറിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ആത്മീയ യോഗം “ബെറാഖ” ഡിസംബർ 28, 29, 30 തീയ്യതികളിലായി ദോഹ ഏജി സഭാഹാളിൽ (ഹാൾ നമ്പർ 06) വെച്ചു നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകീട്ട് 07:00 നു തുടങ്ങുന്ന മീറ്റിങ്ങിൽ ക്രിസ്തുവിൽ പ്രസിദ്ധനായ അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ ബൈജു മാലക്കര വചനപ്രഘോഷണം നടത്തും.
അനുഗ്രഹീത വർഷിപ്പ് ലീഡറും സ്പാർക് മിനിസ്ട്രിസ് സ്ഥാപകനുമായ പാസ്റ്റർ സുജിത് എം സുനിൽ ന്റെ നേതൃത്വത്തിലുള്ള ദോഹ ഏജി ഗായകസംഘം സംഗീതശുശ്രൂഷ നിർവ്വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading