സൈമൺ കെ. വർഗീസ് (69) അക്കരെ നാട്ടിൽ

റാന്നി: നെല്ലിക്കമൺ മനലേൽ ടോം വിലയിൽ സൈമൺ കെ. വർഗീസ് (69) നിത്യതയിൽ.സംസ്കാര ശുശ്രൂഷ 2025 ഡിസംബർ 14, ഞായർ, ഉച്ചയ്ക്ക് 2 മണിക്ക് റാന്നി സെന്റർ TPM നെല്ലിക്കമൺ ഫെയ്ത് ഹോമിൽ (Faith Home) വച്ച് നടത്തപ്പെടും.

ഭാര്യ: അന്നമ്മ സൈമൺ (ലിസി) മക്കൾ: സൈനി ജോൺ & ടോം സൈമൺ. ദീർഖ വർഷക്കാലം റാന്നി പെരുമ്പുഴയിൽ സൈനി ഫാഷൻസ് നടത്തിയിരുന്നു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.