പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഡിസംബർ 13 നാളെ
ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ (ഡിസംബർ 13 ശനിയാഴ്ച) രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു. എ. ഇ സമയം ) നടക്കും.
പാസ്റ്റർ ഷിജു വർഗീസ്, പാസ്റ്റർ ജോയ് ചീനക്കൽ എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജെയ്ലാൽ ലോറൻസ് , പാസ്റ്റർ മാത്യു പി. സി, ബ്രദർ ഷാബു വി. എൽ, സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും.
Zoom മീറ്റിംഗ് ID 332 242 5551
Paascode: 2020

- Advertisement -



Comments are closed, but trackbacks and pingbacks are open.