ദോഹ എബെനേസെർ പെന്തക്കോസ്തൽ അസംബ്ലി (EPA) ദൈവസഭയിൽ IGNITE-2025 നാളെ രാവിലെ 10 മണി മുതൽ

ദോഹ: എബെനേസെർ പെന്തക്കോസ്തൽ അസംബ്ലി (ദോഹ, ഖത്തർ) ഈ വർഷത്തെ വാർഷിക കൺവൻഷനോടനുബന്ധിച്ചു 10 വയസ്സു മുതൽ പ്രായമുള്ള കുഞ്ഞുങ്ങൾക്കായി IGNITE-2025 പ്രത്യേക യോഗം നാളെ (നവംബർ 22 ശനി)രാവിലെ 10 മണി മുതൽ 12മണി വരെ, അനുഗ്രഹിത പ്രഭാഷകൻ Pr.റെജി മാത്യു കുഞ്ഞുങ്ങൾക്ക് ക്ലാസ്സ്‌ എടുക്കുന്നു. EPA Choir സംഗീത ശുശ്രൂഷ നിർവഹിക്കുന്നു. ഏവർക്കും സ്വാഗതം.

News Middle Advt Banner

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കെ. കോശി (+974 7772 5978)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading