ഐ.പി.സി. മാംഗ്ലൂർ കോസ്റ്റർ സെന്റർ വാർഷിക കൺവൻഷൻ

മാംഗളൂർ: ഐ. പി.സി. കർണ്ണാടക സ്റ്റേറ്റ് മാംഗളൂർ കോസ്റ്റൽ സെന്റർ വാർഷിക കൺവൻഷൻ വലൻസിയയിലുള്ള കാമ്പസ് ക്രൂസേഡ് ഹാളിൽ 2025 ഡിസംബർ 5, 6 തിയ്യതികളിൽ നടക്കും. സമയം: വൈകുന്നേരം 6:00 – 8:30 വരെ ആണ് സമയക്രമീകരണം.

പാസ്റ്റർ ഷാജി ജോസഫ് ( സെൻ്റർ പാസ്റ്റർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വർഗ്ഗീസ് മാത്യു (സ്റ്റേറ്റ് സെക്രട്ടറി), പാസ്റ്റർ തോമസ് പി.ഫിലിപ്പ് (വെണ്മണി) എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും. കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

കൺവൻഷൻ നടത്തിപ്പിനുള്ള വിപുലമായ ക്രമീകരണങ്ങൾക്ക് പാസ്റ്റർ. പി.പി. ജോസഫ് (കൺവീനർ), പാസ്റ്റർ പുല്ലാസ് മൊണ്ടേറോ (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ എബി തോമസ് (പ്രയർ കൺവീനർ) എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading