ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുംബൈ – ഗോവ സെന്റർ സംയുക്ത ആരാധന നാളെ 

മുംബൈ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുംബൈ- ഗോവ സെന്റർ സംയുക്ത ആരാധന നാളെ നവംബർ 2 ഞായർ രാവിലെ 9.30 മുതൽ 12.30 വരെ സാക്കിനാക്ക സാക്കി വിഹാർ റോഡിന് സമീപമുള്ള ഷാ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വൈന്റ് ബാങ്ക്വറ്റ് ഹാളിൽ (ബി വിംഗ്) നടക്കും.

News Middle Advt Banner

സഭാ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തും.ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർമാരായ ജേക്കബ് ജോൺ, ജെയിംസ് പി ജെ, ഷിബു എം എ തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading