സർ ജോർജ് വില്യംസ് ജയന്തി : കരിക്കം വൈ.എം.സി.എ പുനരർപ്പണ പ്രാർത്ഥനാ സംഗമം നടത്തി*
കൊട്ടാരക്കര: കരിക്കം വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ സർ ജോർജ് വില്യംസ് 204-ാമത് ജയന്തി പുനരർപ്പണ പ്രാർത്ഥന ദിനമായി ആചരിച്ചു. സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. റവ.ടോണി തോമസ് സന്ദേശം നൽകി. മാത്യു വർഗീസ്, ജേക്കബ് മാത്യു കുരാക്കാരൻ, തോമസ് ജോർജ്, പി.ജോൺ, പി.എം.ജി.കുരാക്കാരൻ, പി.വൈ.തോമസ്, ഫിലിപ്പോസ് തോമസ്, മേഴ്സി രാജു എന്നിവർ പ്രസംഗിച്ചു.


- Advertisement -

Comments are closed.