ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉമ്മുൽ ഖുവൈൻ ഏകദിന ആത്മീയ സമ്മേളനം

ഉമ്മുൽ ഖുവൈൻ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉമ്മുൽ ഖുവൈൻ സഭയുടെ ആഭിമുഖ്യത്തിൽ ഏകദിന ആത്മീയ സമ്മേളനം ഒക്ടോബർ 22, 2025 ബുധനാഴ്ച വൈകിട്ട് 7.30 മുതൽ രാത്രി 10.00 വരെ ഉമ്മുൽ ഖുവൈൻ ചർച്ച് കോംപ്ലെക്സ് ഹാൾ 1-ൽ നടക്കും.

News Middle Advt Banner

പാസ്റ്റർ അനീഷ് കാവാലം ദൈവ വചനം ശുശ്രുഷിക്കും.
സീനിയർ പാസ്റ്റർ ബേബി മാത്യു ശുശ്രൂഷകൾക്ക് അധ്യക്ഷത വഹിക്കും. പാസ്റ്റർ റിബി കെനതിൻറെ
നേതൃത്വത്തിൽ ശാരോൻ സിംഗേഴ്സ് ഗാനശുശ്രൂഷ നയിക്കും. ബിജുമോൻ മേലേത്ത്, ബ്രദർ അബ്രഹാം മേലേടത്ത്, ബ്രദർ രാജൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ക്രെമികരണങ്ങൾ നടന്നു വരുന്നു.
ആത്മീയ അനുഗ്രഹം നിറഞ്ഞ ഈ സമ്മേളനത്തിൽ സഭ വ്യത്യാസമന്യേ എല്ലാ വിശ്വാസികൾക്കും പങ്കെടുക്കാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading