ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് സെൻട്രൽ റീജിയൻ പാസ്റ്റേഴ്സ് സെമിനാർ
ഫരിദാബാദ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് സെൻട്രൽ റീജിയൻ പാസ്റ്റേഴ്സ് സെമിനാർ നവംബർ 11-13 വരെ നാഗ്പൂരിലുള്ള മിഷൻ ഇന്ത്യ തിയോളജിക്കൽ സെമിനാരിയിൽ വച്ച് നടക്കും. ‘ശക്തിയെ പുതുക്കുക’ എന്നതാണ് ചിന്താവിഷയം. ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, SFCNA പ്രസിഡന്റ് പാസ്റ്റർ ടിങ്കു തോംസൺ, പാസ്റ്റർ സുധീർ കുറുപ്പ്, പാസ്റ്റർ സാം തോമസ്, പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ ബാബു സാമൂവേൽ തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ എബ്രഹാം ഡാനിയേൽ, പാസ്റ്റർ അലക്സാണ്ടർ സാമൂവേൽ, പാസ്റ്റർ വൈ യോഹന്നാൻ, പാസ്റ്റർ ഷാജി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.


- Advertisement -

Comments are closed.