ബാംഗ്ലൂർ വിവേക് നഗർ ഐ.പി.സി എബനേസർ – പി.വൈ.പി.എ സംഗീത ആരാധന ഒക്ടോബർ12 ന്

ബെംഗളുരു: ഐ.പി.സി വിവേക് നഗർ എബനേസർ സഭയുടെ യുവജന വിഭാഗമായ പി.വൈ.പി.എ ആഭിമുഖ്യത്തിൽ ഒക്ടോബർ 12വൈകിട്ട് 6 മുതൽ ഹെന്നൂർ നവജീവ കൺവെൻഷൻ സെൻ്ററിൽ ക്രിസ്തീയ സംഗീത ആരാധന (അവേക്കൺ)നടക്കും. ക്രൈസ്തവ ഗാനരചയിതാവും വർഷിപ് ലീഡറുമായ പാസ്റ്റർ ലോർഡ്സൺ ആൻ്റണി, സിസ്റ്റർ കെസിയ ജെയിംസ് എബനേസർ ക്വയർ എന്നിവർ സംയുക്തമായി ഗാനശുശ്രൂഷ നിർവ്വഹിക്കും. മലയാളം, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങി വിവിധ പ്രാദേശിക ഭാഷകളിലുള്ള ക്രിസ്തീയ ഗാനങ്ങൾ ആലപിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ വിജു മാത്യൂ, പി.വൈ.പി.എ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: ഡോൺ വർഗീസ് +91 99160 62288

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading