പ്രാർത്ഥനാസംഗമം ഒരുക്കുന്ന 15 മണിക്കൂർ ഭാരതത്തിനായി പ്രാർത്ഥിക്കാം സെപ്റ്റംബർ 13 ന്

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന നമ്മുടെ ഭരതത്തിനായി പ്രാർത്ഥിക്കാം ഉപവാസവും പ്രാർത്ഥനയും ( സെപ്റ്റംബർ 13 ശനിയാഴ്ച )രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ (ഇന്ത്യൻ സമയം ) നടക്കും.ഇന്ത്യ യിലെ കേന്ദ്ര, സംസ്ഥാന സർക്കാർക്കു വേണ്ടിയും ഭരണധികാരികൾക്കു വേണ്ടിയും, പീഡനം അനുഭവിക്കുന്ന ദൈവ ജനത്തിനു വേണ്ടിയും, അതിക്രമങ്ങൾക്കും, അക്രമങ്ങൾക്കും, ആത്മഹത്യകൾക്കും, കൊലപാതകങ്ങൾക്കും, ലഹരിക്കും എതിരെ ഇന്ത്യ യിലെ 28 സംസ്ഥാനങ്ങൾക്ക് വേണ്ടി അരമണിക്കൂർ വീതമുള്ള പ്രാർത്ഥനക്ക് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ദൈവജനം ഒരുമിച്ചു ഭാരതത്തിന്റെ വിടുതലിനും സമാധാനത്തിനും പ്രത്യേകിച്ചു യുവതലമുറ ക്കായും ഉപവസിച്ചു പ്രാർത്ഥിക്കുന്നു. ഇന്ത്യ ക്കു വേണ്ടിയും ( Pray for India ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading