യൂണിവേഴ്സൽ ബൈബിൾ ക്വിസ് അവാർഡ് വിതരണം നടത്തി

ബെംഗളൂരു: വേൾഡ് ഗോസ്പൽ മിഷൻ ദക്ഷിണേന്ത്യൻ സോണിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ യൂണിവേഴ്സൽ ബൈബിൾ ക്വിസ് വിജയികൾക്ക് ക്യാഷ് അവാർഡുകളും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ഹെന്നൂർ റിംഗ് റോഡ് റോയൽ സ്യൂട്ട്സ്ഓ ഡിറ്റോറിയത്തിൽ വിതരണം ചെയ്തു. ബിനു ടോം ഗാനശുശ്രൂഷ നടത്തി.

ഗാർഡൻസിറ്റി യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളറും പ്രോ വൈസ് ചാൻസലറുമായ ഡോ. സിബി ഷാജി, സതേൺ ഏഷ്യ ബൈബിൾ കോളേജ് ട്രഷററും എജി കർണാടക ഗോവ മുൻ സൂപ്രണ്ടുമായ റവ. അബ്ദുൽ കരീം , ജെയിൻ യൂണിവേഴ്സിറ്റി മുൻ ക്യാമ്പസ് ഡയറക്ടറും ശാലോം ന്യൂ ലൈഫ് കോളേജ് ചെയർമാനുമായ പ്രൊഫ. ഡോ. ഷാജി തോമസ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading