2027 ഐപിസി ഫാമിലി കോൺഫറൻസ് സെന്റർ ഫ്ലോറിഡായിൽ

വാർത്ത: നിബു വെള്ളവന്താനം

പാസ്റ്റർ റോയി വാകത്താനം നാഷണൽ കൺവീനര്‍, രാജൻ ആര്യപ്പള്ളിൽ നാഷണൽ സെക്രട്ടറി, ബ്രദർ സാക് ചെറിയാൻ നാഷണൽ ട്രഷറാർ

കാനഡ: ഐപിസി കുടുംബ സംഗമത്തിന്റെ 20 മത് സമ്മേളനത്തൊട് അനുബന്ധിച്ചു എഡ്മന്ഡണ്‍ കാനഡയിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ അടുത്ത ഫാമിലി കോൺഫ്രൻസ് 2027ൽ സെന്റർ ഫ്ലോറിഡയിൽ വെച്ച് നടത്തുവാൻ തിരുമാനിച്ചു.

പാസ്റ്റർ റോയി വാകത്താനം (നാഷണൽ കൺവീനര്‍), രാജൻ ആര്യപ്പള്ളിൽ (നാഷണൽ സെക്രട്ടറി ), സാക് ചെറിയാൻ നാഷണൽ ട്രഷറാർ ) എന്നിവരെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാഷണൽ പ്രതിനിധികളെയും തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading