HGM മിഡിൽ ഈസ്റ്റ്‌ പ്രയർ ടവർ ത്രിദിന വെർച്ചൽ കൺവെൻഷൻ സമാപിച്ചു.

യുഎഇ : HGM മിഡിൽ ഈസ്റ്റ് പ്രയർ ടവറിന്റെ നേതൃത്വത്തിൽ നടന്ന ത്രിദിന വെർച്ചൽ കൺവെൻഷൻ സമാപിച്ചു. 2025 മെയ് 21 മുതൽ 23 വരെ സൂം പ്ലാറ്റ്ഫോംമിലൂടെയാണ് കൺവെൻഷൻ നടന്നത്. അനുഗ്രഹീത കൺവെൻഷൻ പ്രാസംഗികരായ പാസ്റ്റർ തോമസ് ഫിലിപ്പ് (വെണ്മണി) പാസ്റ്റർ ജസ്റ്റിൻ ജോർജ് (കായംകുളം) ഡെൻസൺ ജോസഫ് (യുഎസ് എ) തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ തിരുവചനത്തിൽ നിന്നും ശുശ്രൂഷിച്ചു. പാസ്റ്റർ ലിജു ചാക്കോ തിരുവല്ല, ബ്ര. ബേബിച്ചൻ വെണ്ണിക്കുളം, സുവി:റെജി കെ ബഥേൽ,ബ്ര.റോണി അലക്സ് തുടങ്ങിയവർ ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സജി സാമുവൽ യുഎഇ കൺവെൻഷന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading