പെരിങ്ങോം മൗണ്ട് കർമ്മേൽ ഏ.ജി ചർച്ച് കൺവൻഷൻ ഫെബ്രുവരി 21 മുതൽ

പെരിങ്ങോം: പെരിങ്ങോം കേന്ദ്രമായി പ്രവർത്തിക്കുന്ന മൗണ്ട് കർമ്മേൽ ഏ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21,22, തീയതികളിൽ രണ്ട് ദിവസത്തെ കൺവൻഷൻ നടക്കും.

News Middle Advt Banner

പ്രസ്തുത കൺവൻഷനിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം വചനപ്രഘോഷണം നടത്തും. പയ്യന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിൻസ് ഗബ്രിയേൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കർമ്മേൽ ഗോസ്പൽ മെലഡീസ് ഗാനശുശ്രൂഷ നിർവ്വഹിക്കും. വെള്ളി,ശനി പകൽ സമയങ്ങളിൽ ക്രിസ്തീയ വിശ്വാസത്തിൻ്റെ ശ്രേഷ്ഠത എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. ശുശ്രൂഷകൾക്ക് സഭാ ശുശ്രൂഷകൻ പാസ്റ്റർ. ഷിജു മത്തായി നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading