റ്റി.പി.എം തൃശ്ശൂർ അസിസ്റ്റന്റ് സെന്റർ പാസ്റ്റർ എ ജി ജോൺ (ഷാജി 55) അക്കരെ നാട്ടിൽ
തൃശ്ശൂർ: ദി പെന്തെക്കോസ്ത് മിഷൻ തൃശ്ശൂർ സെന്റർ അസിസ്റ്റന്റ് സെന്റർ പാസ്റ്റർ എ ജി ജോൺ (ഷാജി 55) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് തൃശൂർ സെന്റർ വിലങ്ങന്നൂർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി പി എം സെമിത്തേരിയിൽ. കഴിഞ്ഞ 33 വർഷം സഭയുടെ കേരളത്തിലെ വിവിധ സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. റാന്നി വെച്ചൂച്ചിറ സ്വദേശിയാണ്.


- Advertisement -


Comments are closed.