യു.പി.ഡബ്ല്യു.എഫിന് പുതിയ നേതൃത്വം

എടത്വാ: യുണൈറ്റഡ് പെന്തെക്കോസ്ത് വുമൺസ് ഫെലോഷിപ്പിന്റെ (യു.പി.ഡബ്ല്യു.എഫ്) 2025-2026 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

News Middle Advt Banner


ഇവാ. ജിൺസൺ ഫിലിപ്പോസിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ യു.പി.ഡബ്ല്യു.എഫ് പ്രസിഡന്റ്‌ ജെസ്സി ബോസ്, വൈസ് പ്രസിഡന്റ്‌ ലില്ലിക്കുട്ടി ഐസക്ക്, മേരിക്കുട്ടി അനിയൻ, സെക്രട്ടറി രാജി ജിസ്‌മോൻ, ജോയിന്റ് സെക്രട്ടറി ഫേബ ജസ്റ്റിൻ, ട്രഷറർ അനു ബൈജു, ജോയിന്റ് ട്രഷറർ സുജ ജോൺ, ഗോസ്പെൽ കൺവീനർ പൊന്നമ്മ കോശി, പ്രയർ കൺവീനർ രമ്യ ജോർജ് എന്നിവരും കമ്മറ്റി അംഗങ്ങളായി ജോളി ഷാജി, നിമ്മി അജിൻ, അനി ജോസഫ്, ജയാ റോബി, ജോളി ജോയ്മോൻ, എലിസബത്ത് തരിയൻ, ലില്ലിക്കുട്ടി സണ്ണി, എൽസി ബാബു എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്കായി മോളി കുര്യൻ പ്രാർത്ഥിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading