ചൈൽഡ് ഇവാഞ്ചലിസം കോഴ്സ് തിരുവല്ലയിൽ

തിരുവല്ല : ശാരോൻ ബൈബിൾ കോളേജിൽ ബാലസുവിശേഷീകരണ ഹൃസ്യകാല ട്രെയിനിങ് കോഴ്സ് നടത്തപ്പെടുന്നു. ഒരാഴ്ച്ചത്തേക്ക് നടത്തപ്പെടുന്ന ഈ സർട്ടിഫിക്കറ്റ് കോഴ്സ് പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്നു. ട്രാൻസ്‌ഫോമേഴ്‌സ് ടീം ട്രെയിനിങ് സെക്ഷനുകൾക്ക് നേതൃത്വം നൽകുന്നു. പാസ്റ്റേഴ്‌സ്, സൺഡേ സ്കൂൾ അധ്യാപകർ,യൂത്ത് ലീഡേഴ്‌സ്, ബാലസുവിശേഷീകർ, വേദവിദ്യാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കാവുന്നതാണ്. 2025 ജനുവരി 20,തിങ്കളാഴ്ച മുതൽ 25 ശനിയാഴ്ച വരെ നടത്തപ്പെടുന്നു. പ്രസ്തുത ട്രെയിനിങ് കോഴ്സ് പൂർത്തികരിക്കുന്നവർക്ക്‌ സർട്ടിഫിക്കറ്റ് നൽകുന്നതാണ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading