സുവി. ജോൺസൺ വർഗീസ് (56) അക്കരെ നാട്ടിൽ

യു കെ : ഡെർബി ഐ.പി.സി സഭാംഗംകുമ്പനാട് കോയിപ്പുറം മീനത്തേരിൽ സുവിശേഷകൻ ജോൺസൺ വർഗീസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ഡയാലിസിസിന് വിധേയനായി ചികിൽസയിലായിരുന്നു. പാസ്റ്റർ സി.ടി. എബ്രഹാം പ്രധാന ശുശ്രൂഷകനായ സെർബി ഐ.പി. സി സഭയുടെ ആത്മീയ പ്രവർത്തനങ്ങളിൽ ഉത്സാഹിയും ദൈവവേലയിൽ വ്യാപൃതനുമായിരുന്നു.


ഭാര്യ: ഷീല ജോൺസൺ (ജോയമ്മ) മകൻ: ജെയിം ജോൺസൺ (ജോഷ്വാ ) .
മാതാപിതാക്കൾ:പരേതരായ മീനത്തേരിൽ പാസ്റ്റർ എം. സി.വർഗീസ്, ശോശാമ്മ വർഗീസ്. സഹോദരങ്ങൾ:പരേതനായ ജേക്കബ് ജോർജ്, ജോയ്സിസൈമൺ ,പരേതയായ ആനി രാജൻ.
സംസ്കാരം പിന്നീട് ഡെർബി സഭയുടെ നേതൃത്വത്തിൽ യു.കെ. യിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading