യേശുവിൻ തൃപ്പാദത്തിൽ ; നാൽപ്പത്തി ഒന്നാമത് പ്രാർത്ഥനാ സംഗമം നാളെ

മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന  ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന
യേശുവിൻ തൃപ്പാദത്തിൽ നാൽപ്പത്തി ഒന്നാമത്
പ്രാർത്ഥനാ സംഗമം നവംബർ 23ന് നാളെ രാത്രി 7.30ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.

പാസ്റ്റർ റോജി വർഗീസ്, കാസർഗോഡ് യോഗത്തിൽ മിഷൻ അനുഭവങ്ങൾ പങ്കുവെക്കും. പാസ്റ്റർ ചാക്കോ തോമസ് (കർണാടക) മുഖ്യ സന്ദേശവും തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കും.
കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകനും ഗാന രചയിതാവുമായ  ഷെറിൻ ബോസ് & ടീം ഖത്തർ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021  ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ID : 828 3015 0680
Password :amen

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading