ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം അസോസ്സിയേറ്റ് ഡയറക്ടർ ഷേബ ഫിന്നിയുടെ ഭർത്തൃപിതാവ് പാസ്റ്റർ എസ്.കെ മാത്യുക്കുട്ടി (69) അക്കരെ നാട്ടിൽ
കൊട്ടാരക്കര,:ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം അസോസ്സിയേറ്റ് ഡയറക്ടർ ഷേബ ഫിന്നിയുടെ ഭർതൃപിതാവ്
ഓടനാവട്ടം കോരുതുവിള ശാലോമിൽ പാസ്റ്റർ എസ് കെ മാത്യുക്കുട്ടി (69) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ തിങ്കൾ രാവിലെ 8.00 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും 12. 30 ന് ഓടനാവട്ടം ഐപിസി സിയോൻ സെമിത്തേരിയിൽ
.
ഭാര്യ : താമരക്കുടി കോയിപ്പുറത്ത് ലിസ്സി മാത്യു.
മക്കൾ : ഫിന്നി മാത്യു ,(അയർലന്റ് ), ഡെന്നിമാത്യു .
മരുമക്കൾ : ഷേബ ഫിന്നി (അയർലന്റ്), സൂസൻ ഡെന്നി. കൊച്ചു മക്കൾ : ഇവാൻ, സീയോണ, ഡിയോണ
ആഗോള ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും പ്രിയ കുടുംബ കുടുംബത്തെ അറിയിക്കുന്നു.


- Advertisement -


Comments are closed.