സംഗീത സന്ധ്യ നവംബർ 16-ന്
ഷാർജ: ക്രൈസ്തവ സംഗീത ലോകത്തെ ജനകീയ ഗായകരായ ജെയ്സൺ കണ്ണൂർ, ഷാലറ്റ്, അജി പുത്തൂർ എന്നിവരെ അണിനിരത്തി നവംബർ 16 ശനിയാഴ്ച ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ സംഗീത സന്ധ്യ അരങ്ങേറുന്നു. ചർച്ച് ഓഫ് ഗോഡ് യു.എ.ഇ ദേശീയ അദ്ധ്യക്ഷൻ ഡോ. കെ. ഓ. മാത്യു ഉദ്ഘാടനം നിർവ്വഹിക്കുന്ന സംഗീത സന്ധ്യയിൽ പ്രവാസലോകത്തെ മുൻനിര സംഗീതജ്ഞരും അണിചേരുന്നു. സംഗീത സദസ്സിനെ വേറിട്ട വേദി ആക്കിക്കൊണ്ട് പശ്ചിമ ബംഗാൾ മിഷനറി കുടുബമായ പാസ്റ്റർ ദിലീപ് ശർമ്മയും അലീനാ ശർമ്മയും ജീവിതാനുഭവങ്ങൾ പങ്ക് വെക്കും.


- Advertisement -

Comments are closed.