പള്ളിമുക്ക് കൺവെൻഷൻ നാളെ മുതൽ

പത്തനാപുരം: ജറുസലേം ഗോസ്‌പൽ മിനിസ്ട്രിസ് ഏഴംകുളത്തിന്റെയും പത്തനാപുരം ‌ എബനേസർ പ്രയർ ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നവംബർ 11 മുതൽ 14 വരെ പത്തനാപുരം പള്ളിമുക്ക് റിയാസ് സോമില്ലിന് സമീപം നടക്കും.

വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന മഹായോഗത്തിൽ പാസ്റ്റർ പി. സി. ചെറിയാൻ, പാസ്റ്റർ കെ. ജെ. മാത്യു, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ സന്തോഷ്‌ തര്യൻ എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും.
പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
ജെറുസലേം വോയിസ്‌ ഏഴംകുളം സംഗീത ശുശ്രുഷ നടത്തും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading