എക്സൽ വിബിഎസ് ട്രെയിനിംഗ് പോസ്റ്റർ പ്രകാശനം ചെയ്തു

കാട്ടാക്കട: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് തെക്കൻ മേഖല കൺവൻഷനിൽ വച്ച് എക്സൽ വിബി എസിൻ്റെ പതിനഞ്ചു ഭാഷകളിലുള്ള അധ്യാപക പരിശീലനത്തിൻ്റെ പോസ്റ്റർ തെക്കൻ മേഖല ഡയറക്ടർ പാസ്റ്റർ മാമച്ചൻ മുഖ്യാതിഥി ഡോ. ജയ്സന് നൽകി പ്രകാശനം ചെയ്തു. തെക്കൻ മേഖല അസിസ്റ്റൻ്റ് പാസ്റ്റർ. വത്സല ദാസ് നേതൃത്വം നൽകി. എക്സൽ വിബിഎസ് അസോ. ഡയറക്ടർ ജോബി. കെ.സി. പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി നൂറിലധികം അധ്യാപക പരിശീലനങ്ങൾ നടത്തപ്പെടും. മൈകോമ്പസ് (എൻ്റെ വഴികാട്ടി) എന്നതാണ് എക്സൽ വിബി എസിൻ്റെ പുതിയ ചിന്താവിഷയം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading