പാസ്റ്റർ ബിജു ജോയി തുവയൂരിന്റെ ഭാര്യമാതാവ് മേരിക്കുട്ടി ജോർജ് വൈദ്യൻ (85) അക്കരെ നാട്ടിൽ

പുല്ലാട്: കടപ്ര എ.ജി. സഭാംഗം പുല്ലാട് തൈവിളയിൽ എബനേസർ കോട്ടേജിൽ മേരിക്കുട്ടി ജോർജ് വൈദ്യൻ (85)അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.

ഭർത്താവ് തേവലക്കര തെങ്ങുംതണ്ടിൽ തെക്കതിൽ പരേതനായ ജോർജ് വൈദ്യൻ സംസ്ക‌ാരം നവംബർ.5 ചൊവ്വ ഉച്ചയ്ക്ക് 1.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4.30 ന് കടപ്ര എ.ജി. സെമിത്തേരിയിൽ നടക്കും

മക്കൾ: ആനിയമ്മ കുഞ്ഞുമോൻ, വൽസമ്മ രാജു, അക്കാമ്മ ചെറിയാൻ, സൂസമ്മ ജോസ്, പാസ്റ്റർ. മാത്യു വൈദ്യൻ (എ.ജി മാത്തൂർ), ഷീജ ബിജു, സിനി ഫിലിപ്പ്

മരുമക്കൾ: പരേതനായ കുഞ്ഞുമോൻ വൈദ്യൻ, തോമസ് ( രാജു ആയൂർ), ചെറിയാൻ ജോൺ, ജോസ് കെ.കെ. രാജസ്ഥാൻ, മേഴ്‌സി മാത്യൂ, പാസ്റ്റർ ബിജു ജോയി തുവയൂർ ( സെൻ്റർ പാസ്റ്റർ, ചർച്ച് ഓഫ് ഗോഡ് ഹരിപ്പാട്), ഫിലിപ്പ് ജോൺ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading