ഇമ്മാനുവൽ ഗോസ്പൽ മിഷന്റെ (IGM) കൺവെൻഷനും യൂത്ത് സെമിനാറിനും അനുഗ്രഹീത തുടക്കം

ഡബ്ലിൻ : അയർലണ്ടിലെ ആദ്യത്തെ മലയാളി പെന്തെക്കോസ്ത് സഭയും, യൂറോപ്പിലെ തന്നെ എറ്റവും വലിയ മലയാളി പെന്തെക്കോസ്ത് സഭകളിൽ ഒന്നായ ഇമ്മാനുവേൽ ഗോസ്പൽ മിഷൻ (IGM) ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ കൺവൺഷനും യൂത്ത് സെമിനാറിനും
അനുഗ്രഹീത തുടക്കം. പാസ്റ്റർ ബിനിൽ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു.
പാസ്റ്റർ തോമസ് ഫിലിം സിബി മാത്യു എന്നിവർ ദൈവവചനത്തിൽ നിന്ന് സംസാരിച്ചു ബ്രദർ ടോം ഫിലിം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി

ഐജിഎം ചർച്ചിൻ്റെ ബ്രാഞ്ച് സഭകളായ ഐജിഎം ക്യാവൻ, ഐജിഎം നീന, ഐജിഎം സ്ലൈഗോ, ഐജിഎം ബാലിനസ്ളോ, ഐജിഎം സൗത്ത് ഡബ്ലിൻ ചേർന്നുള്ള സംയുക്ത്ത ആരാധനയോടു കൂടി ഈ വർഷത്തെ കൺവെൻഷനും യൂത്ത് സെമിനാറിനും സമാപനം കുറിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading