ബാംഗളൂർ ഫെയിത്ത് സിറ്റി എ.ജി ചർച്ചിൽ ഏകദിന സമ്മേളനം നടന്നു

ബാംഗളൂർ: ഫെയിത്ത് സിറ്റി എ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31-ാം തീയതി നടന്ന ഏകദിന സമ്മേളനത്തിൽ തിമഥി ഇൻസ്റ്റിറ്റ്യുട്ട് ക്ലാസുകൾ നയിച്ചു. കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കന്മാർക്കും വേണ്ടി നടന്ന ക്ലാസുകളിൽ ഡോ പി. ആർ. ഡി പ്രഭു, ബിജു ഈപ്പൻ, അരുൺ പി.ജോൺ, ജോഷ്വാ മാത്യു എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. പ്രോഗ്രാമുകൾക്ക് പാസ്റ്റർമാരായ സാജൻ ജോർജ്, പ്രിൻസ്, സജയൻ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading