ഐപിസി ഒറീസ്സ സ്റ്റേറ്റ് നോർത്ത് സോൺ രാമഗിരിയിൽ പുതുതായി പണിത സഭയുടെ സമർപ്പണ ശുശ്രുഷ നടന്നു

കൊരാപുട്ട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭ ഒറീസ്സ സ്റ്റേറ്റ് നോർത്ത് സോണിന്റ കൊരാപുട്ട് രാമഗിരിയിൽ പുതുതായി പണിത സഭയുടെ സമർപ്പണ ശുശ്രുഷ പ്രതിഷ്ഠ ഒക്ടോബർ 25 ന് നടത്തപ്പെട്ടു. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വി.ഡി ബാബു, സെക്രട്ടറി പാസ്റ്റർ കെ. മോഹൻ ,ട്രഷറർ അനിമോൻ. റ്റി, മറ്റു ഡിസ്ട്രിക്ട് പാസ്റ്റർമാരും സന്നിഹിതരായിരുന്നു.

News Middle Advt Banner

സുവി.ആനന്ദ് ചർക്കി ഇവിടെ ശുശ്രൂഷിക്കുന്നു .

ഐപിസി ‘ഏബനേസർ പൂവത്തൂർ ചർച്ച് കേരളയുടെ സഹായത്താൽ ഉള്ള മൂന്നാമത് ചർച്ചാണ് രാമഗിരിയിലേത്. കൂടാതെ 3-ാം മത് മൽച്ചമാൽ കൺവൻഷൻ ഒക്ടോബർ 23-ാം തീയതി കോട്പാട് മൽച്ച മാൽ ഐ.പി.സി സഭയിൽ വച്ച് നടന്നു . സുവി.എഡ്വിൻ സൂര്യ ഈ സഭയിൽ ശുശ്രൂഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading